Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 17:27,28

IRVMAL Indian Revised Version (IRV) - Malayalam

27 വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ;

ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.

28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും

നാവടക്കിയാൽ വിവേകിയായും എണ്ണും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ;

    ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.

    28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും

    അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.

  2. OMCV Versão Contemporânea Aberta em Malaiala

    27 പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു,

    വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.

    28 നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും

    നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.