Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 25:16,28

IRVMAL Indian Revised Version (IRV) - Malayalam

16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭക്ഷിക്കാവൂ;

അധികം ഭക്ഷിച്ചിട്ട് ഛർദ്ദിക്കുവാൻ ഇടവരരുത്.

28 ആത്മസംയമനം ഇല്ലാത്ത പുരുഷൻ

മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു;

    അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു.

    28 ആത്മസംയമം ഇല്ലാത്ത പുരുഷൻ

    മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    16 നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക—

    അമിതമായാൽ അത് ഛർദിച്ചുപോകും.

    28 ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ

    മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.