Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 3:11,12

IRVMAL Indian Revised Version (IRV) - Malayalam

11 മകനേ, യഹോവയുടെ ശിക്ഷ നിരസിക്കരുത്;

അവിടുത്തെ ശാസനയിൽ മുഷിയുകയും അരുത്.

12 അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ

യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    11 3:11 ഇയ്യോബ് 5:17; എബ്രായർ 12:5,6 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;

    അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.

    12 3:12 വെളിപ്പാടു 3:19 അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ

    യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,

    അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,

    12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ

    യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.3:12 എബ്രാ. 12:6

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.