Pular para o conteúdo
Publicidade

ഇയ്യോബ് 42:5,6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു;

ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.

6 ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു

പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 ഞാൻ നിന്നെക്കുറിച്ച് ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു;

    ഇപ്പോൾ, എന്‍റെ കണ്ണിനാൽ നിന്നെ കാണുന്നു.

    6 ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു

    പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു."

  2. OMCV Versão Contemporânea Aberta em Malaiala

    5 അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ;

    എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ.

    6 അതിനാൽ ഞാൻ സ്വയം വെറുത്ത്

    പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.