Publicidade

Provérbios 3

യുവജനങ്ങൾക്കുള്ള ഉപദേശം

1 മകനേ, എന്‍റെ ഉപദേശം മറക്കരുത്;

നിന്‍റെ ഹൃദയം എന്‍റെ കല്പനകൾ കാത്തുകൊള്ളട്ടെ.

2 അവ ദീർഘായുസ്സും ജീവകാലവും

സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-