9 എന്റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു;
എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടുതന്നെ
ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും;
അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ
ഭൂവാസികൾ നീതി പഠിക്കും.
9 എന്റെ ഉള്ളംകൊണ്ട് ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു;
എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടുതന്നെ
ഞാൻ ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കും;
അങ്ങേയുടെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ
ഭൂവാസികൾ നീതി പഠിക്കും.