Publicidade

Isaías 40

28 നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ?

യഹോവ നിത്യദൈവം;

ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ;

അവൻ ക്ഷീണിക്കുന്നില്ല,

തളർന്നുപോകുന്നതുമില്ല;

അവന്‍റെ ബുദ്ധി അപ്രമേയമത്രേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-