15 "ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ?
താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ?
അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.
16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു;
നിന്റെ മതിലുകൾ എല്ലായ്പ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.