6 നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ;
താഴെ ഭൂമിയെ നോക്കുവിൻ;
ആകാശം പുകപോലെ പൊയ്പോകും;
ഭൂമി വസ്ത്രംപോലെ പഴകും;
അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും;
എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും;
എന്റെ നീതിക്കു നീക്കം വരുകയുമില്ല.
6 നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ;
താഴെ ഭൂമിയെ നോക്കുവിൻ;
ആകാശം പുകപോലെ പൊയ്പോകും;
ഭൂമി വസ്ത്രംപോലെ പഴകും;
അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും;
എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും;
എന്റെ നീതിക്കു നീക്കം വരുകയുമില്ല.