11 എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും;
അത് വെറുതെ എന്റെ അടുക്കലേക്ക് മടങ്ങിവരാതെ
എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കുകയും
ഞാൻ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും.