18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ;
പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ.
19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു;
അത് ഇപ്പോൾ ഉത്ഭവിക്കും;
നിങ്ങൾ അത് അറിയുന്നില്ലയോ?
അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും
നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ;
പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ.
19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു;
അത് ഇപ്പോൾ ഉത്ഭവിക്കും;
നിങ്ങൾ അത് അറിയുന്നില്ലയോ?
അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും
നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.