1 യഹോവയിൽ ഞാൻ അഭയംതേടുന്നു.
"ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,"
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
1 യഹോവയിൽ ഞാൻ അഭയംതേടുന്നു.
"ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,"
എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ
എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
1 ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു;
"പക്ഷികളേപ്പോലെ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകൂ" എന്നു നിങ്ങൾ എന്നോട് പറയുന്നതെങ്ങനെ?
+581 estão orando agora.
Junte-se à corrente de oração.