Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 110:4

OMCV Versão Contemporânea Aberta em Malaiala

4 യഹോവ ശപഥംചെയ്തിരിക്കുന്നു,

ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല:

"മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    4 110:4 എബ്രായർ 5:6; 6:20; 7:17,21 നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ

    എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    4 "നീ മല്ക്കീസേദെക്കിന്‍റെ110:4 മല്ക്കീസേദെക്കിന്‍റെ എബ്രായര്‍ 5:6, 6:20, 7:17, 21 നോക്കുക ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ആകുന്നു"

    എന്നു യഹോവ സത്യംചെയ്തു; അതിന് മാറ്റമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.