12 നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ
നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും,
നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ
കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.
12 നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ
നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും,
നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ
കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.