1 യഹോവയെ വാഴ്ത്തുക.146:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 10 കാണുക.
എൻ മനമേ, യഹോവയെ വാഴ്ത്തുക.
2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും;
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.

+581 estão orando agora.
Junte-se à corrente de oração.