Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 16:11

OMCV Versão Contemporânea Aberta em Malaiala

11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു;

തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും,

അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.16:11 അ.പ്ര. 2:28

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    11 16:11 അപ്പൊ. പ്രവൃത്തികൾ 2:25-28 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും;

    നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും

    നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.

  2. IRVMAL Indian Revised Version (IRV) - Malayalam

    11 ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും;

    അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും

    അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.