30 നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു,
അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.
31 അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്;
അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.
30 നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു,
അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.
31 അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്;
അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.
+581 estão orando agora.
Junte-se à corrente de oração.