Publicidade

Salmos 51

1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,

അടിയനോടു കരുണയുണ്ടാകണമേ;

അങ്ങയുടെ മഹാകാരുണ്യംനിമിത്തം

എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്

എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-