4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;
മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;
ബീഭത്സത എന്നെ മൂടിയിരിക്കുന്നു.
4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു;
മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു;
ബീഭത്സത എന്നെ മൂടിയിരിക്കുന്നു.