6 ദൈവം ആലംബഹീനരെ കുടുംബത്തിൽ68:6 അഥവാ, സ്വദേശത്ത് വസിക്കുമാറാക്കുന്നു,
അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു;
എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു.