21 അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി
എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.
21 അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി
എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.
21 69:21 മത്തായി 27:48; മർക്കൊസ് 15:36; ലൂക്കൊസ് 23:26; യോഹന്നാൻ 19:28,29 അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു;
എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
21 അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു;
എന്‍റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു.
+581 estão orando agora.
Junte-se à corrente de oração.