Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 130:3,4

OMCV Versão Contemporânea Aberta em Malaiala

3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ,

കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?

4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്,

അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    3 യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ

    കർത്താവേ, ആർ നിലനില്ക്കും?

    4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം

    നിന്റെ പക്കൽ വിമോചനം ഉണ്ടു.

  2. IRVMAL Indian Revised Version (IRV) - Malayalam

    3 യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ

    കർത്താവേ, ആര്‍ നിലനില്ക്കും?

    4 എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം

    അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.