Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 49:7,8

OMCV Versão Contemporânea Aberta em Malaiala

7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ

അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—

8,9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും

ജീർണത49:8-9 അഥവാ, ശവക്കുഴി കാണാതിരിക്കുന്നതിനുമായി

എന്തു നൽകിയാലും മതിയാകുകയില്ല—

ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    7 സഹോദരൻ ശവക്കുഴി കാണാതെ

    എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു

    8 അവനെ വീണ്ടെടുപ്പാനോ

    ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.

  2. IRVMAL Indian Revised Version (IRV) - Malayalam

    7 സത്യമായി, സ്വയം വീണ്ടെടുക്കുവാനോ49:7 സ്വയം വീണ്ടെടുക്കുവാനോ മറ്റൊരുത്തനും അവന്‍റെ സഹോദരനെ വീണ്ടെടുക്കുവാന്‍

    ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.

    8 അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പ് വിലയേറിയത്;

    അത് ഒരുനാളും സാധിക്കുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.