Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 90:10,12

OMCV Versão Contemporânea Aberta em Malaiala

10 ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം,

കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ;

എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ,

അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു.

12 ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി,

ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം;

    ഏറെ ആയാൽ എണ്പതു സംവത്സരം;

    അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;

    അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.

    12 ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം

    ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.

  2. IRVMAL Indian Revised Version (IRV) - Malayalam

    10 ഞങ്ങളുടെ ആയുഷ്കാലം90:10 ആയുഷ്കാലം-അഭിമാനം എഴുപത് വര്‍ഷം;

    ഏറെ ആയാൽ എൺപത്;

    അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;

    അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.

    12 ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം

    ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.