Publicidade

Salmos 107

8 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും

മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

9 അവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും

വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-