Publicidade

Salmos 121

1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു;

എനിക്കു സഹായം എവിടെനിന്നു വരും?

2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും

ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-20_17-16-08-