7 വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ
നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
7 വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ
നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ
നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
7 വേട്ടക്കാരന്റെ കെണിയിൽനിന്ന്
ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു;
ആ കെണി പൊട്ടിപ്പോയി,
നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
+581 estão orando agora.
Junte-se à corrente de oração.