Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 125:1,2

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ

എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.

2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു;

യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ

    എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.

    2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ

    യഹോവ ഇന്നുമുതൽ എന്നേക്കും തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,

    അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.

    2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,

    യഹോവ ഇന്നും എന്നെന്നേക്കും

    തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.