Publicidade

Salmos 145

13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;

നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.

14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;

കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-