25 ദയാലുവോടു നീ ദയാലു ആകുന്നു;
നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
26 നിർമ്മലനോടു നീ നിർമ്മലനാകുന്നു;
വക്രനോടു നീ വക്രത കാണിക്കുന്നു.
25 ദയാലുവോടു നീ ദയാലു ആകുന്നു;
നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
26 നിർമ്മലനോടു നീ നിർമ്മലനാകുന്നു;
വക്രനോടു നീ വക്രത കാണിക്കുന്നു.
25 ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു;
നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ;
26 നിർമ്മലനോടു അവിടുന്ന് നിർമ്മലനാകുന്നു;
വക്രനോടു അവിടുന്ന് വക്രത കാണിക്കുന്നു.
25 വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു,
നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു.
26 നിർമലരോട് അവിടന്ന് നിർമലതയോടും;
എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു.
+581 estão orando agora.
Junte-se à corrente de oração.