Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 2:7

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

7 2:7 അപ്പൊ. പ്രവൃത്തികൾ 13:33; എബ്രായർ 1:5; 5:5 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു:

യഹോവ എന്നോടു അരുളിച്ചെയ്തതു:

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;

    യഹോവ എന്നോട് അരുളിച്ചെയ്തത്:

    "നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു:

    അവിടന്ന് എന്നോട് കൽപ്പിച്ചു, "നീ എന്റെ പുത്രനാകുന്നു;

    ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.