Publicidade

Salmos 22

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;

അവർ എന്നെ ഉറ്റുനോക്കുന്നു.

18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു,

എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-