Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 22:27

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

27 ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;

ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും;

    സകലവംശങ്ങളും അവന്‍റെ മുൻപാകെ22:27 അവന്‍റെ മുൻപാകെ നിന്‍റെ മുൻപാകെ നമസ്കരിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    27 ഭൂമിയുടെ അതിരുകളെല്ലാം

    യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും,

    രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം

    തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.