Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 24:3-5

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും?

അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?

4 24:4 മത്തായി 5:8 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.

വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

5 അവൻ യഹോവയോടു അനുഗ്രഹവും

തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും24:3 യഹോവയുടെ പർവ്വതത്തിൽ ആര്‍ കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന്‍ പര്‍വതം കയറുന്നതിന്‍റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ഉദ്ദേശ്യം യഹോവയെ ആരാധിക്കുക എന്നതാണ്?

    അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും24:3 ആര്‍ നില്ക്കുംആര്‍ കയറും?

    4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.

    വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:

    5 അവൻ യഹോവയോട് അനുഗ്രഹവും

    തന്‍റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

    അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

    4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

    വിഗ്രഹത്തിൽ ആശ്രയിക്കാതെയും

    വ്യാജശപഥം24:4 അഥവാ, വ്യാജദേവതകളെക്കൊണ്ട് ചെയ്യാതെയുമിരിക്കുന്നവർതന്നെ.

    5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

    അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.