Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 31:15

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

15 എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു;

എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    15 എന്‍റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു;

    എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

  2. OMCV Versão Contemporânea Aberta em Malaiala

    15 എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്;

    എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ,

    എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.