Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 40:4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

4 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും

നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    4 യഹോവയെ തന്‍റെ ആശ്രയമാക്കുകയും

    നിഗളികളെയും 40:4 നിഗളികളെയും വിഗ്രഹങ്ങളെയുംവ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും

    ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

  2. OMCV Versão Contemporânea Aberta em Malaiala

    4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും

    വ്യാജദൈവങ്ങളിലേക്കു തിരിയാതെയും

    യഹോവയിൽ ആശ്രയിക്കുന്ന

    മനുഷ്യർ അനുഗൃഹീതർ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.