1 ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം;
നിനക്കു തന്നേ നേർച്ച കഴിക്കുന്നു.
2 പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ,
സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
3 എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു;
നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.