Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 7:17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;

അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    17 ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും;

    അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

  2. OMCV Versão Contemporânea Aberta em Malaiala

    17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്;

    അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.

    സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.7:17 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.