Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 73:3,17,26

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു

എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.

17 ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു

അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.

26 എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;

ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട്

    എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.

    17 ഒടുവിൽ ഞാൻ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്നു

    അവരുടെ അന്ത്യം എന്താകും എന്നു ചിന്തിച്ചു.

    26 എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;

    ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു73:26 ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ ശക്തിയും എന്‍റെ ഓഹരിയും ആകുന്നു ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ പാറയും എന്‍റെ ഓഹരിയും ആകുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    3 ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ

    അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.

    17 അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;

    അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.

    26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,

    എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും

    എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.