7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8 അവൻ ലോകത്തെ നീതിയോടെ വിധിക്കും;
ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8 അവൻ ലോകത്തെ നീതിയോടെ വിധിക്കും;
ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.