4 90:4 2. പത്രൊസ് 3:8 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
4 90:4 2. പത്രൊസ് 3:8 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
4 ആയിരം വര്‍ഷം അവിടുത്തെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.
4 ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ
ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ
രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
+581 estão orando agora.
Junte-se à corrente de oração.