Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 97:8

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

8 സീയോൻ കേട്ടു സന്തോഷിക്കുന്നു;

യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    8 സീയോൻ കേട്ടു സന്തോഷിക്കുന്നു;

    യഹോവേ, അങ്ങേയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം

    സീയോൻ കേൾക്കുകയും ആനന്ദിക്കുകയും

    യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.