44 എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ
കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
45 ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;
തന്റെ മഹാദയയാൽ മനസ്സുമാറ്റി.
44 എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ
കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു.
45 ദൈവം അവർക്കുവേണ്ടി തന്റെ നിയമം ഓർത്തു;
തന്റെ മഹാദയയാൽ മനസ്സുമാറ്റി.