3 നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും
നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
4 യഹോവാഭക്തനായ പുരുഷൻ
ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

+581 estão orando agora.
Junte-se à corrente de oração.