5 ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും
ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ
നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
5 ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും
ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ,
അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ
നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു.