കരുണയ്ക്കായുള്ള പ്രാർത്ഥന
ആരോഹണഗീതം.
1 യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
2 കർത്താവേ, എന്റെ ശബ്ദം കേൾക്കേണമേ;
അങ്ങേയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.