Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 69:30,31

IRVMAL Indian Revised Version (IRV) - Malayalam

30 ഞാൻ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും;

സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും.

31 അത് യഹോവയ്ക്ക് കാളയെക്കാളും

കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;

    സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.

    31 അതു യഹോവെക്കു കാളയെക്കാളും

    കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.

  2. OMCV Versão Contemporânea Aberta em Malaiala

    30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും

    സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.

    31 ഇത് യഹോവയ്ക്ക് ഒരു കാളയെ,

    കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.