Publicidade

Salmos 90

1 കർത്താവേ, അവിടുന്ന് തലമുറതലമുറയായി

ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

2 പർവ്വതങ്ങൾ ഉണ്ടായതിനും

അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ്

അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-